കോഴിക്കോട് ∙ കോൺഗ്രസ് വിട്ടുവന്ന കെ.പി.അനിൽകുമാറിനെ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. അനിൽകുമാറിനെ കഴിഞ്ഞ മാസം ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും

കോഴിക്കോട് ∙ കോൺഗ്രസ് വിട്ടുവന്ന കെ.പി.അനിൽകുമാറിനെ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. അനിൽകുമാറിനെ കഴിഞ്ഞ മാസം ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ കോൺഗ്രസ് വിട്ടുവന്ന കെ.പി.അനിൽകുമാറിനെ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. അനിൽകുമാറിനെ കഴിഞ്ഞ മാസം ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും  തിങ്കളാഴ്ചയാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകാരം നൽകിയത്.

മറ്റു പാർട്ടികളിൽനിന്നു വരുന്നവരെ പ്രോത്സാഹിപ്പിക്കുക എന്ന തീരുമാനത്തിന്റെ ഭാഗമായാണ് അനിൽകുമാറിന് ജില്ലാ കമ്മിറ്റി അംഗത്വം നൽകിയത്. 2021 സെപ്റ്റംബറിലാണ് കെപിസിസി ജനറൽ സെക്രട്ടറിയായിരുന്ന അനിൽകുമാര്‍ കോൺഗ്രസ് വിട്ടത്. ഈ വർഷമാദ്യം സിപിഎമ്മിൽ അംഗത്വം നൽകി. അനിൽകുമാറിനൊപ്പം കോൺഗ്രസ് വിട്ടുവന്ന പി.എസ്.പ്രശാന്തിനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയി നിയമിച്ചിരുന്നു.

English Summary:

KP Anilkumar in CPM Kozhikode District Committee