പത്തനംതിട്ടയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
പത്തനംതിട്ട∙ മൈലപ്ര തയ്യിൽപ്പടിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ ഇതേ റോഡിൽ കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ചു വെട്ടിപ്പുറം സ്വദേശി അമ്പിയും മരിച്ചിരുന്നു. അമിത വേഗമാണു അപകടങ്ങൾക്കിടയാക്കുന്നത്.