പാലക്കാട്∙ കുമരനെല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ആറു പേർക്ക് പരുക്ക്. അഞ്ച് വിദ്യാർഥികൾക്കും ഒരു അധ്യാപകനുമാണ് പരുക്കേറ്റത്. ഇവരെ എടപ്പാളിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട്∙ കുമരനെല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ആറു പേർക്ക് പരുക്ക്. അഞ്ച് വിദ്യാർഥികൾക്കും ഒരു അധ്യാപകനുമാണ് പരുക്കേറ്റത്. ഇവരെ എടപ്പാളിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം.

പ്ലസ് വൺ വിദ്യാർഥികളുടെ ശുചിമുറിയിൽ പ്ലസ് ടു വിദ്യാർഥികൾ കയറിയതു സംബന്ധിച്ചായിരുന്നു തർക്കം. വാക്കുതർക്കം പിന്നീട് കൂട്ടത്തല്ലിൽ കലാശിക്കുകയായിരുന്നു. പിടിച്ചുമാറ്റാൻ ചെന്ന അധ്യാപകർക്ക് ഉൾപ്പെടെ പരുക്കേറ്റു. സ്കൂൾ അധികൃതർ പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് അവരെത്തിയാണ് രംഗം ശാന്തമാക്കിയത്.

ADVERTISEMENT

സംഭവത്തെത്തുടർന്ന് ഹയർ സെക്കൻഡറി വിഭാഗത്തിന് ഇന്ന് അവധി നൽകി. പ്രശ്നക്കാരായ വിദ്യാർഥികളുടെ രക്ഷിതാക്കളെ സ്കൂളിലേക്കു വിളിച്ച് ചർച്ച നടത്തി. പ്രശ്നങ്ങൾ പരിഹരിക്കുന്നതു വരെ ഇവർ സ്കൂളിൽ എത്തേണ്ടെന്നാണ് അധികൃതർ നൽകിയ നിർദേശം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT