ആലപ്പുഴയിൽ കുടുംബ കലഹത്തെ തുടർന്ന് ഭാര്യയെ കുത്തിക്കൊന്ന് വയോധികൻ; കുത്തിയത് 11 തവണ
ആലപ്പുഴ ∙ മുളക്കുഴ പിരളശ്ശേരിയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. പിരളശ്ശേരി അജയ് ഭവനത്തിൽ രാധ (62) ആണു കൊല്ലപ്പെട്ടത്. ഭർത്താവ് ശിവൻകുട്ടിയെ (68) പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ കലഹത്തെ

ആലപ്പുഴ ∙ മുളക്കുഴ പിരളശ്ശേരിയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. പിരളശ്ശേരി അജയ് ഭവനത്തിൽ രാധ (62) ആണു കൊല്ലപ്പെട്ടത്. ഭർത്താവ് ശിവൻകുട്ടിയെ (68) പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ കലഹത്തെ തുടർന്നാണു കൊലപാതകമെന്നു പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ച മൂന്നു മണിയോടെയായിരുന്നു കൊലപാതകം. പച്ചക്കറി അരിയുന്ന കത്തികൊണ്ടു ശിവൻകുട്ടി രാധയെ ആക്രമിക്കുകയായിരുന്നു. 11 തവണ രാധയ്ക്കു കുത്തേറ്റതായി പൊലീസ് പറഞ്ഞു. ചെങ്ങന്നൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണു മൃതദേഹം.