മഹാദേവ് വാതുവെപ്പ് ആപ്പ് അഴിമതിക്കേസ്; പ്രതിയുടെ പിതാവ് കിണറ്റിൽ മരിച്ച നിലയിൽ
ദുർഗ്∙ മഹാദേവ് വാതുവെപ്പ് ആപ്പ് അഴിമതിക്കേസ് പ്രതിയുടെ പിതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത അസിം ദാസിന്റെ പിതാവ് സുശീൽ ദാസിനെയാണ് (62) ഛത്തിസ്ഗഡിലെ അച്ചോദി ഗ്രാമത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സ്വകാര്യ

ദുർഗ്∙ മഹാദേവ് വാതുവെപ്പ് ആപ്പ് അഴിമതിക്കേസ് പ്രതിയുടെ പിതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത അസിം ദാസിന്റെ പിതാവ് സുശീൽ ദാസിനെയാണ് (62) ഛത്തിസ്ഗഡിലെ അച്ചോദി ഗ്രാമത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
സ്വകാര്യ കമ്പനിയില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന സുശീല്‍ ദാസിനെ കഴിഞ്ഞ രണ്ട് ദിവസങ്ങളായി കാണാനില്ലായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് കിണറ്റിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
നവംബർ മൂന്നാം തീയതിയാണ് അസിം ദാസിനെയും കേസിലെ മറ്റൊരു പ്രതിയായ കോൺസ്റ്റബിൾ ഭീം സിങ് യാദവിനെയും ഇ.ഡി. അറസ്റ്റ് ചെയ്തത്. അസിം ദാസിൽ നിന്ന് 5.39 കോടി രൂപ കണ്ടെത്തിയെന്നാണ് ഇ.ഡി. അറിയിച്ചത്.