നിയമസഭയിലേക്ക് ജയിച്ച 2 കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ 10 ബിജെപി എംപിമാര്‍ രാജിവച്ചു; അഴിച്ചുപണിക്കു സാധ്യത
മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ച രണ്ട് കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ 10 ബിജെപി എംപിമാര്‍ രാജിവച്ചു. ഇതോടെ കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചുപണിക്കു സാധ്യതയേറി. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര തോമര്‍, സഹമന്ത്രി പ്രഹ്‌ളാദ് പട്ടേല്‍, ഋതി പഥക്, രാകേഷ് സിങ്, ഉദയ് പ്രതാപ് സിങ്, രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, ദിയ കുമാരി, അരുണ്‍ സോ, ഗോമ്തി സായി തുടങ്ങിയവരാണ് രാജിവച്ചത്. രാജ്യസഭാ എംപിയായ കിരോരി ലാല്‍ മീണയും രാജി നല്‍കി.

ന്യൂഡല്‍ഹി∙ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ച രണ്ട് കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ 10 ബിജെപി എംപിമാര്‍ രാജിവച്ചു. ഇതോടെ കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചുപണിക്കു സാധ്യതയേറി. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര തോമര്‍, സഹമന്ത്രി പ്രഹ്‌ളാദ് പട്ടേല്‍, ഋതി പഥക്, രാകേഷ് സിങ്, ഉദയ് പ്രതാപ് സിങ്, രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, ദിയ കുമാരി, അരുണ്‍ സോ, ഗോമ്തി സായി തുടങ്ങിയവരാണ് രാജിവച്ചത്. രാജ്യസഭാ എംപിയായ കിരോരി ലാല്‍ മീണയും രാജി നല്‍കി.
നരേന്ദ്ര തോമറും പ്രഹ്‌ളാദ് പട്ടേലും മധ്യപ്രദേശില്‍നിന്നാണു നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. ലോക്‌സഭാ എംപിമാരായ ബാബ ബാലക്‌നാഥ്, രേണുകാ സിങ് എന്നിവര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചെങ്കിലും ഇതുവരെ രാജി സമര്‍പ്പിച്ചിട്ടില്ല.