തൃശൂർ ∙ സിപിഎം ഏരിയ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ നടത്തുന്ന കെ.ആർ. തോമസ് സ്മാരക ഫുട്ബോൾ ടൂർണമെന്റിനുള്ള പവിലിയന്റെ കാൽനാട്ടലിനു മുൻപു ഭൂമി പൂജ നടത്തിയതിനെച്ചൊല്ലി വിവാദം.

തൃശൂർ ∙ സിപിഎം ഏരിയ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ നടത്തുന്ന കെ.ആർ. തോമസ് സ്മാരക ഫുട്ബോൾ ടൂർണമെന്റിനുള്ള പവിലിയന്റെ കാൽനാട്ടലിനു മുൻപു ഭൂമി പൂജ നടത്തിയതിനെച്ചൊല്ലി വിവാദം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ സിപിഎം ഏരിയ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ നടത്തുന്ന കെ.ആർ. തോമസ് സ്മാരക ഫുട്ബോൾ ടൂർണമെന്റിനുള്ള പവിലിയന്റെ കാൽനാട്ടലിനു മുൻപു ഭൂമി പൂജ നടത്തിയതിനെച്ചൊല്ലി വിവാദം. പൂജാരിയെ വിളിച്ചുവരുത്തി ഭൂമിപൂജ നടത്തുന്നതിന്റെ ചിത്രങ്ങൾ പാർട്ടി ഏരിയ കമ്മിറ്റി, ലോക്കൽ കമ്മിറ്റി ഭാരവാഹികൾ വാട്സാപ് ഗ്രൂപ്പുകളിൽ പങ്കുവച്ചതു പുറത്തുപോയതോടെയാണു വിവാദമുയർന്നത്.

ബുധനാഴ്ച രാവിലെയായിരുന്നു കാൽനാട്ടലും ഭൂമിപൂജയും. ഇതു ടൂർണമെന്റിന്റെ സംഘാടകർ നടത്തിയ ചടങ്ങാണെന്നും പാർട്ടി നേരിട്ടു നടത്തുന്നതല്ലെന്നുമുള്ള വിശദീകരണമാണു പാർട്ടിക്കുള്ളിൽനിന്നു ലഭിക്കുന്നത്. ഈ മാസം 17 മുതൽ ജനുവരി അഞ്ചുവരെയാണു ടൂർണമെന്റ്. 

English Summary:

Bhoomi puja held in a stadium where football tournament is organized in the leadership of cpm

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT