എബിവിപി ദേശീയ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രദർശനത്തിന് തുടക്കം
ന്യൂഡൽഹി∙ എബിവിപി ദേശീയ സമ്മേളനത്തിന്റെ ഭാഗമായി ഡൽഹിയിൽ നടക്കുന്ന പ്രദർശനം വ്യാഴാഴ്ച മുൻ ദേശീയ അധ്യക്ഷൻ ഡോ രാജ്കുമാർ പാണ്ഡേ ഉദ്ഘാടനം ചെയ്തു. എബിവിപി സ്ഥാപക നേതാവ് ദത്താജി ഡിഡോൽക്കറുടെ പേരിൽ ഒരുക്കിയിരിക്കുന്ന പ്രദർശനം എട്ട് വിഷയങ്ങളെ ആസ്പദമാക്കിയാണ് വിഭാവന ചെയ്തിരിക്കുന്നത് ഛത്രപതി ശിവാജിയുടെ

ന്യൂഡൽഹി∙ എബിവിപി ദേശീയ സമ്മേളനത്തിന്റെ ഭാഗമായി ഡൽഹിയിൽ നടക്കുന്ന പ്രദർശനം വ്യാഴാഴ്ച മുൻ ദേശീയ അധ്യക്ഷൻ ഡോ രാജ്കുമാർ പാണ്ഡേ ഉദ്ഘാടനം ചെയ്തു.
എബിവിപി സ്ഥാപക നേതാവ് ദത്താജി ഡിഡോൽക്കറുടെ പേരിൽ ഒരുക്കിയിരിക്കുന്ന പ്രദർശനം എട്ട് വിഷയങ്ങളെ ആസ്പദമാക്കിയാണ് വിഭാവന ചെയ്തിരിക്കുന്നത് ഛത്രപതി ശിവാജിയുടെ വീരഗാഥ, വിശ്വഗുരു ഭാരത്, ഗൗരവ്ശാലി ഭാരത്, സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം, എബിവിപിയുടെ പ്രവർത്തനങ്ങളും കാര്യ പദ്ധതിയും, ഡൽഹിയുടെ യഥാർത്ഥ പാരമ്പര്യം, ചരിത്രം, ഡൽഹിയിൽ നടന്ന പ്രധാന വിദ്യാർത്ഥി സമരങ്ങൾ, വിദ്യാർത്ഥി പരിഷത്തിന്റെ 75 വർഷത്തെ അവിസ്മരണീയ യാത്ര എന്നീ പ്രമേയങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രദർശനം.