‘രണ്ടു വിദ്യാർഥിനികൾ ബോധംകെട്ടു’; കേരളത്തിലെ ട്രെയിൻയാത്രാ ദുരിതം ലോക്‌സഭയിൽ അവതരിപ്പിച്ച് കെ. മുരളീധരൻ എംപി
ന്യൂഡൽഹി∙ കേരളത്തിലെ ട്രെയിൻയാത്രാ ദുരിതം പരിഹരിക്കുന്നതിനായി കേന്ദ്രസർക്കാരിന്റെ അടിയന്തിര ഇടപെടലുകൾ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് കെ.മുരളീധരന്‍ എംപി. ലോക്‌സഭയിൽ ശൂന്യവേളയിലാണ് കേരളത്തിലെ ട്രെയിൻയാത്രാ പ്രശ്നങ്ങൾ അദ്ദേഹം അവതരിപ്പിച്ചത്. പാസഞ്ചർ അടക്കമുള്ള ട്രെയിനുകൾ ദീർഘനേരം പിടിച്ചിടുന്നത്

ന്യൂഡൽഹി∙ കേരളത്തിലെ ട്രെയിൻയാത്രാ ദുരിതം പരിഹരിക്കുന്നതിനായി കേന്ദ്രസർക്കാരിന്റെ അടിയന്തിര ഇടപെടലുകൾ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് കെ.മുരളീധരന്‍ എംപി.
ലോക്‌സഭയിൽ ശൂന്യവേളയിലാണ് കേരളത്തിലെ ട്രെയിൻയാത്രാ പ്രശ്നങ്ങൾ അദ്ദേഹം അവതരിപ്പിച്ചത്. പാസഞ്ചർ അടക്കമുള്ള ട്രെയിനുകൾ ദീർഘനേരം പിടിച്ചിടുന്നത് യാത്രക്കാരെ വലയ്‌ക്കുകയാണ്. പരശുറാം എക്‌സ്പ്രസില്‍ തിക്കിലും തിരക്കിലും രണ്ടു വിദ്യാർഥിനികൾ ബോധരഹിതരായ സംഭവവും എംപി ഉന്നയിച്ചു.
തിരക്ക് പരിഹരിക്കുന്നതിനായി കൂടുതൽ പാസഞ്ചർ ട്രെയിനുകൾ ലഭ്യമാക്കണം. ശബരിമലതീർഥാടനം, ഉത്സവകാലം എന്നിവ കണക്കിലെടുത്ത് സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.