പാലക്കാട്∙ പട്ടാമ്പിയിൽ ലോറി അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. തിരൂർ വളവന്നൂർ പാറമ്മലങ്ങാടി കുന്നത്തു വീട്ടിൽ കുഞ്ഞീനിന്റെ മകൻ മുഹമ്മദാണ് (65) മരിച്ചത്. കൽപ്പക ജുമാ മസ്ജിദിനു എതിർവശം നിർത്തിയിട്ട ലോറിയിൽ മുഹമ്മദും മറ്റൊരാളും ഉണ്ടായിരുന്ന ലോറി ഇടിക്കുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട്∙ പട്ടാമ്പിയിൽ ലോറി അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. തിരൂർ വളവന്നൂർ പാറമ്മലങ്ങാടി കുന്നത്തു വീട്ടിൽ കുഞ്ഞീനിന്റെ മകൻ മുഹമ്മദാണ് (65) മരിച്ചത്. കൽപ്പക ജുമാ മസ്ജിദിനു എതിർവശം നിർത്തിയിട്ട ലോറിയിൽ മുഹമ്മദും മറ്റൊരാളും സഞ്ചരിച്ച ലോറി ഇടിക്കുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം നടന്നത്.

English Summary:

One person died after lorry hit another lorry

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT