മുഖത്തേക്ക് തുടർച്ചയായി വെള്ളം ഒഴിച്ചു, തിരുവല്ലയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: അമ്മ അറസ്റ്റിൽ
തിരുവല്ല∙ തിരുവല്ലയിൽ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ നവജാത ശിശുവിനെ കൊലപ്പെടുത്തിയതാണെന്നു സ്ഥിരീകരിച്ചു പൊലീസ്. കുഞ്ഞിന്റെ അമ്മ മല്ലപ്പള്ളി സ്വദേശിനി നീതുവിനെ (21) അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ മുഖത്തേക്കു തുടർച്ചയായി വെള്ളം ഒഴിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നു നീതു പൊലീസിന് മൊഴി നൽകി.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് അവിവാഹിതയായ നീതു ചുമത്രയിലെ താമസ സ്ഥലത്ത് പ്രസവിച്ചത്. കുഞ്ഞിന്റെ മൂക്കിൽ വെള്ളം കയറിയുണ്ടായ മരണമെന്നായിരുന്നു കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നത്. തൃശൂർ സ്വദേശിയായ കാമുകന്റേതാണു കുട്ടിയെന്നു യുവതി മൊഴി നൽകിയിരുന്നു.