ശബരിമല കീഴ്ശാന്തിയുടെ സഹായി രാംകുമാർ കുഴഞ്ഞുവീണു മരിച്ചു
പത്തനംതിട്ട ∙ ശബരിമല കീഴ്ശാന്തിയുടെ സഹായി രാംകുമാർ (49) ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണു മരിച്ചു. ക്ഷേത്രത്തിൽ ശുദ്ധികലശം നടത്തിയാണ് നട തുറന്നത്.

പത്തനംതിട്ട ∙ ശബരിമല കീശാന്തിയുടെ സഹായി കുഴഞ്ഞുവീണു മരിച്ചു. തമിഴ്നാട് കുംഭകോണം സ്വദേശി രാംകുമാർ (43) ആണ് മരിച്ചത്. കീഴ്ശാന്തി നാരായണൻ നമ്പൂതിയുടെ സഹായിയായ രാം കുമാറിനെ വ്യാഴാഴ്ച പുലർച്ചെ 2.30ന് വിശ്രമ മുറിയിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തുകയായിരുന്നു. മറ്റ് സഹായികൾക്ക് ഒപ്പമായിരുന്നു വിശ്രമമുറിയിൽ താമസിച്ചിരുന്നത്. ഉടൻതന്നെ സന്നിധാനം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഇതേത്തുടർന്ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ ക്ഷേത്രത്തിൽ ശുദ്ധിക്രിയ നടത്തിയാണ് നട തുറന്നത്. 20 മിനിറ്റോളം വൈകിയാണ് നട തുറന്നത്.