മലപ്പുറത്ത് സ്കൂൾബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; 25 വിദ്യാർഥികൾക്ക് പരുക്ക്
മലപ്പുറം∙ മലപ്പുറത്ത് സ്‌കൂൾ ബസ് അപകടത്തിൽപ്പെട്ട് 25 ഓളം വിദ്യാർഥികൾക്ക് പരുക്കേറ്റു. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. മരവട്ടം ഗ്രേസ് വാലി പബ്ലിക്ക് സ്‌കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. പാങ്ങ് കടുങ്ങാമുടിയിൽവെച്ച് ഇറക്കിൽ നിയന്ത്രണം വിട്ട ബസ് സമീപത്തെ വീടിന്റെ പരിസരത്തേക്ക് ചരിയുകയായിരുന്നു.

മലപ്പുറം∙ മലപ്പുറത്ത് സ്‌കൂൾ ബസ് അപകടത്തിൽപ്പെട്ട് 25 ഓളം വിദ്യാർഥികൾക്ക് പരുക്കേറ്റു. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം.
മരവട്ടം ഗ്രേസ് വാലി പബ്ലിക്ക് സ്‌കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. പാങ്ങ് കടുങ്ങാമുടിയിൽവെച്ച് ഇറക്കത്തിൽ നിയന്ത്രണം വിട്ട ബസ് സമീപത്തെ വീടിന്റെ പരിസരത്തേക്ക് ചരിയുകയായിരുന്നു. ഉടനെ തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തിയാണ് വിദ്യാർഥികളെ പുറത്തെത്തിച്ചത്. കുട്ടികൾക്ക് നിസാരപരുക്കുകളാണുള്ളത്.