വയോധികനെ മദ്യം നൽകി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി: യുവാവ് അറസ്റ്റിൽ
നെടുമങ്ങാട് (തിരുവനന്തപുരം)∙ വീട്ടിൽ വാതിൽ നന്നാക്കാൻ വിളിച്ച് കൊണ്ടു പോയിഅൻപത്തിരണ്ടുകാരനായ വയോധികനെ മദ്യം നൽകി അബോധാവസ്ഥയിലാക്കിയ ശേഷം പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ ആനാട് കൊല്ലങ്കാവ് പന്നിയോട്ടുകോണം തടത്തരികത്ത് വീട്ടിൽ എസ്.ദീപു (30)വിനെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. പീഡനത്തെ

നെടുമങ്ങാട് (തിരുവനന്തപുരം)∙ വീട്ടിൽ വാതിൽ നന്നാക്കാൻ വിളിച്ച് കൊണ്ടു പോയി അൻപത്തിരണ്ടുകാരനായ വയോധികനെ മദ്യം നൽകി അബോധാവസ്ഥയിലാക്കിയ ശേഷം പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ ആനാട് കൊല്ലങ്കാവ് പന്നിയോട്ടുകോണം തടത്തരികത്ത് വീട്ടിൽ എസ്.ദീപു (30)വിനെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു.
പീഡനത്തെ തുടർന്ന് വയോധികൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ആരോഗ്യ പ്രവർത്തകരാണ് പൊലീസിൽ വിവരം നൽകിയത്. സ്റ്റേഷൻ ഓഫിസർ ശ്രീകുമാരൻ നായരുടെ നേതൃത്വത്തിൽ എസ്ഐമാരായ ശ്രീലാൽ ചന്ദ്രശേഖരൻ, മുഹ്സിൻ മുഹമ്മദ്, ഷാജി, സിപിഒമാരായ അഖിൽകുമാർ, ശ്രീജിത്, ബിജു, രാജേഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.