കോഴിക്കോട്∙ നാദാപുരത്ത് യുവതിയുടെ ആത്മഹത്യ ഗാർഹിക പീഡനം മൂലമെന്ന പരാതിയുമായി ബന്ധുക്കൾ രംഗത്ത്. ഓർക്കാട്ടേരി കുന്നുമ്മക്കര സ്വദേശി തണ്ടാർകണ്ടി ഹബീബിന്റെ ഭാര്യ ഷെബിന(30) ആണ് തിങ്കളാഴ്ച രാത്രി ഭർതൃവീട്ടിൽ തൂങ്ങി മരിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭർതൃവീട്ടിൽ ഉമ്മയുടെയും സഹോദരിയുടെയും നിരന്തര പീഡനം സഹിക്ക വയ്യാതെയാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിച്ചു. ഷെബിനയെ രക്ഷിക്കാമായിരുന്നിട്ടും ഭർത്താവിന്റെ പിതാവും മറ്റുള്ളവരും അതിനു ശ്രമിച്ചില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.

ADVERTISEMENT

അരൂരിലെ കുനിയിൽ പുളിയം വീട്ടിൽ അമ്മദ്– മറിയം ദമ്പതികളുടെ മകളാണ് ഷെബിന. മകൾ: ഹന. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

English Summary:

Woman commits suicide; Complaint against husband's relatives in Nadapuram

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT