ഈരാറ്റുപേട്ട (കോട്ടയം) ∙ തീക്കോയി മാർമല അരുവിയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തമിഴ്നാട് കോയമ്പത്തൂർ സ്വദേശി മനോജ് കുമാർ (22) ആണ് മരിച്ചത്. ഉച്ചയോടെ ഇവിടെയെത്തിയ ഒൻപതംഗ സംഘത്തിൽപ്പെട്ട ആളാണ് മനോജ്. ആഴമേറിയ കയത്തിൽ അകപ്പെട്ടാണ് മരണം. ഈരാറ്റുപേട്ടയിൽനിന്നെത്തിയ ഫയർഫോഴ്സും സന്നദ്ധ പ്രവർത്തകരും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈരാറ്റുപേട്ട (കോട്ടയം) ∙ തീക്കോയി മാർമല അരുവിയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തമിഴ്നാട് കോയമ്പത്തൂർ സ്വദേശി മനോജ് കുമാർ (22) ആണ് മരിച്ചത്. ഉച്ചയോടെ ഇവിടെയെത്തിയ ഒൻപതംഗ സംഘത്തിൽപ്പെട്ട ആളാണ് മനോജ്. ആഴമേറിയ കയത്തിൽ അകപ്പെട്ടാണ് മരണം. ഈരാറ്റുപേട്ടയിൽനിന്നെത്തിയ ഫയർഫോഴ്സും സന്നദ്ധ പ്രവർത്തകരും സ്ഥലത്തെത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

കോയമ്പത്തൂർ നരേന്ത്യയിലെ പെരിയ സ്വാമിയുടെ മകനാണ് മരിച്ച മനോജ് കുമാർ. മനോജ് ജോലി ചെയ്യുന്ന കമ്പനിയിലെ ജീവനക്കാരാണ് ടൂറിസ്റ്റുകളായി സ്ഥലത്തെത്തിയത്. ആറു പുരുഷൻമാരും മൂന്നു സ്ത്രീകളുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്. മൃതദേഹം ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

English Summary:

Body of missing youth found in Theekoi Marmala stream