ധർമടത്ത് പിണറയാക്കെതിരെ മത്സരിച്ച് ഗതികെട്ട സ്ഥാനാർഥിയായി: കോൺഗ്രസ് വിടുകയാണെന്ന് സി. രഘുനാഥ്
കണ്ണൂർ∙ ധർമടം മണ്ഡലത്തിൽ പിണറായി വിജയനെതിരെ മത്സരിച്ച യുഡിഎഫ് സ്ഥാനാർഥിയും ഡിസിസി ജനറൽ സെക്രട്ടറിയുമായ സി.രഘുനാഥ് കോൺഗ്രസുമായുള്ള ബന്ധം ഉപേക്ഷിച്ചു. കോൺഗ്രസിന് വേട്ടക്കാരന്റെ മനസ്സാണെന്ന് രഘുനാഥ് പറഞ്ഞു. കോൺഗ്രസിൽ ഇന്ന് ഗ്രൂപ്പുകൾ അഞ്ചാണ്. പാർട്ടിയുടെ ജനിതക ഘടന തന്നെ മാറിപ്പോയി. ധർമടത്ത് പിണറായി

കണ്ണൂർ∙ ധർമടം മണ്ഡലത്തിൽ പിണറായി വിജയനെതിരെ മത്സരിച്ച യുഡിഎഫ് സ്ഥാനാർഥിയും ഡിസിസി ജനറൽ സെക്രട്ടറിയുമായ സി.രഘുനാഥ് കോൺഗ്രസുമായുള്ള ബന്ധം ഉപേക്ഷിച്ചു. കോൺഗ്രസിന് വേട്ടക്കാരന്റെ മനസ്സാണെന്ന് രഘുനാഥ് പറഞ്ഞു. കോൺഗ്രസിൽ ഇന്ന് ഗ്രൂപ്പുകൾ അഞ്ചാണ്. പാർട്ടിയുടെ ജനിതക ഘടന തന്നെ മാറിപ്പോയി. ധർമടത്ത് പിണറായി വിജയനെതിരെ മത്സരിച്ച് താൻ ഗതികെട്ട സ്ഥാനാർഥിയായി തീർന്നെന്നും രഘുനാഥ് പറഞ്ഞു. രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
കോൺഗ്രസ് വിടാൻ പോകുകയാണെന്ന് കഴിഞ്ഞ ജൂലൈയിൽ രഘുനാഥ് പ്രഖ്യാപിച്ചിരുന്നെങ്കിലും അന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു.