തമിഴ്നാട്ടിൽ ഭൂചലനം: 3.2 തീവ്രത, നാശനഷ്ടങ്ങളില്ല
ചെന്നൈ∙ തമിഴ്നാട്ടിലെ ചെങ്കൽപാട്ടു ജില്ലയിൽ ഭൂചലനം അനുഭവപ്പെട്ടു. രാവിലെ 7.39 നായിരുന്നു ഭൂചലനം. റിക്ടർ സ്കെയിലിൽ 3.2 തീവ്രതയിലാണു ഭൂചലനം രേഖപ്പെടുത്തിയത്. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ചെന്നൈ, ചെങ്കൽപാട്ടു, തിരുവല്ലുർ, കാഞ്ചീപുരം പ്രദേശങ്ങളിൽ മഴ പെയ്യാനും സാധ്യതയുണ്ട്.

ചെന്നൈ∙ തമിഴ്നാട്ടിലെ ചെങ്കൽപാട്ട് ജില്ലയിൽ ഭൂചലനം . രാവിലെ 7.39 നായിരുന്നു ഭൂചലനം. റിക്ടർ സ്കെയിലിൽ 3.2 തീവ്രതയിലാണു ഭൂചലനം രേഖപ്പെടുത്തിയത്. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ചെന്നൈ, ചെങ്കൽപാട്ടു, തിരുവല്ലുർ, കാഞ്ചീപുരം പ്രദേശങ്ങളിൽ മഴ പെയ്യാനും സാധ്യതയുണ്ട്.