മുംബൈ∙ ഹിന്ദി നടൻ ജൂനിയർ മെഹുമൂദ് (67) അന്തരിച്ചു. കാൻസർ ബാധിതനായി ചികിത്സയിൽ കഴിയവേ മുംബൈയിലെ വീട്ടിൽവച്ചാണ് അന്ത്യം. രണ്ടാഴ്ച മുമ്പാണ് മെഹുമൂദിന് കാൻസർ സ്ഥിരീകരിച്ചത്. കാൻസർ നാലാം ഘട്ടത്തിലായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ഹിന്ദി നടൻ ജൂനിയർ മെഹുമൂദ് (നയീം സയീദ്)  അന്തരിച്ചു. 67 വയസ്സായിരുന്നു. കാൻസർ ബാധിതനായി ചികിത്സയിൽ കഴിയവേ മുംബൈയിലെ വീട്ടിൽവച്ചാണ് അന്ത്യം. രണ്ടാഴ്ച മുമ്പാണ് മെഹുമൂദിന് കാൻസർ സ്ഥിരീകരിച്ചത്. കാൻസർ നാലാം ഘട്ടത്തിലായിരുന്നു.

ഏഴ് ഭാഷകളിലായി 250ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കാരവാൻ, ഹാഥി മേരെ സാഥി, മേരാ നാം ജോക്കർ തുടങ്ങിയവയാണ് മെഹമൂദിന്റെ പ്രധാന ചിത്രങ്ങൾ. ബാല നടനായി മൊഹബത്ത് സിന്ദഗി ഹേയ്, നൗനിഹാൽ തുടങ്ങിയ സിനിമകളിൽ വേഷമിട്ടാണ് അഭിനയ ജീവിതം തുടങ്ങുന്നത്.

English Summary:

Junior Mehmood passes away

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT