അഞ്ച് ദിവസം കൂടി മഴ തുടരും; വിവിധ ജില്ലകളിൽ യെലോ അലർട്ട്
തിരുവനന്തപുരം∙ തെക്ക് കിഴക്കൻ അറബിക്കടലിനു മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നതിനാൽ കേരളത്തിൽ അടുത്ത അഞ്ചുദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ കേരളത്തിൽ വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.

യെലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ
08-12-2023 : തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, വയനാട്
09-12-2023 : എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്
10-12-2023 : എറണാകുളം, ഇടുക്കി