കൊല്ലം∙ മെഡിക്കൽ കോളജ് സർജറി വിഭാഗത്തിലെ പിജി വിദ്യാർഥിനി ഡോക്ടർ ഷഹ്ന ജീവനൊടുക്കിയ സംഭവത്തിലെ പ്രതി ഡോ.റുവൈസിന്റെ പിതാവ് ഒളിവിൽ. റുവൈസിന്റെ പിതാവിനെ ചോദ്യംചെയ്യാനായി കൊല്ലം കരുനാഗപ്പള്ളിയിലെ വീട്ടിലെത്തിയെങ്കിലും പൊലീസിന് ഇവിടെ ആരെയും കണ്ടെത്താനായില്ല. റുവൈസിന്റെ കുടുംബത്തിലുള്ളവരെ വൈകാതെ തന്നെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം∙ മെഡിക്കൽ കോളജ് സർജറി വിഭാഗത്തിലെ പിജി വിദ്യാർഥിനി ഡോക്ടർ ഷഹ്ന ജീവനൊടുക്കിയ സംഭവത്തിലെ പ്രതി ഡോ.റുവൈസിന്റെ പിതാവ് ഒളിവിൽ. റുവൈസിന്റെ പിതാവിനെ ചോദ്യംചെയ്യാനായി കൊല്ലം കരുനാഗപ്പള്ളിയിലെ വീട്ടിലെത്തിയെങ്കിലും പൊലീസിന് ഇവിടെ ആരെയും കണ്ടെത്താനായില്ല.

റുവൈസിന്റെ കുടുംബത്തിലുള്ളവരെ വൈകാതെ തന്നെ പൊലീസ് ചോദ്യംചെയ്യുമെന്നാണു വിവരം. ഷഹ്നയുടെ കുടുംബം നൽകിയ മൊഴിയിൽ സ്ത്രീധനം ചോദിച്ചതില്‍ പിതാവിനും പങ്കുണ്ടെന്നാണു സൂചന. പിതാവിനെ ചോദ്യംചെയ്ത ശേഷം പ്രതി ചേര്‍ക്കണമോയെന്നു തീരുമാനിക്കും. റുവൈസിന്റെയും ഷഹ്നയുടെയും സുഹൃത്തുക്കളിൽനിന്നും പൊലീസ് വിവരം തേടുന്നുണ്ട്. റുവൈസിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെ്യതിരിക്കുകയാണ്.

English Summary:

Ruwais father is missing police could not question him

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT