തിരുച്ചിറപ്പള്ളി∙ തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തിൽ മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം. ഇടുക്കി സ്വദേശി ശ്രീനാഥും ഭാര്യയുമാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ പുഴയിലേക്കു മറിയുകയായിരുന്നുവെന്നാണ് വിവരം. ചെന്നൈ – തിരുച്ചിറപ്പള്ളി ദേശീയ പാതയിൽവച്ചാണ് അപകടമുണ്ടായത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary:

Tragic Car Accident on Chennai-Tiruchirappalli Highway Claims Lives of Malayali Couple