പത്തനംതിട്ട∙ അട്ടത്തോടിനു സമീപം കെഎസ്‌ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. 30 തീർഥാടകർക്കു പരുക്കുപറ്റി. രണ്ടുപേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. മറ്റുള്ളവരുടെ പരുക്ക് കാര്യമുള്ളതല്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട∙ അട്ടത്തോടിനു സമീപം കെഎസ്‌ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. 30 തീർഥാടകർക്കു പരുക്കുപറ്റി. രണ്ടുപേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും നാലുപേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. 

പുലർച്ചെ 1.45നായിരുന്നു അപകടം നടന്നത്. നിലയ്ക്കലിൽനിന്നും പമ്പയിലേക്കുപോയ ബസും പമ്പയിൽനിന്നും നിലയ്ക്കലിലേക്കു പോയ ബസുമാണ് കൂട്ടിയിടിച്ചത്.  പമ്പയിലേക്കു പോയ ബസിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണു അപകടകാരണമെന്നാണു സൂചന. 

English Summary:

Two ksrtc bus collided and many injured in Pathanamthitta