കൊച്ചി∙ കേന്ദ്രം ഒഴിവാക്കിയ ചരിത്രഭാഗങ്ങൾ ഉൾപ്പെടുത്തി പാഠ്യപദ്ധതി പരിഷ്കരിക്കുമെന്നു വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. കേരളത്തിലെ പാഠപുസ്തകത്തിൽനിന്നും ഇന്ത്യ എന്ന പദം മാറ്റില്ലെന്നും നവകേരള സദസ്സിൽ ശിവൻകുട്ടി പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാഠ്യപദ്ധതി പരിഷ്കരണവുമായി സർക്കാർ മുന്നോട്ടു പോവുകയാണ്. ഈ വരുന്ന ജൂൺ മാസത്തിൽ 1, 3, 5, 7, 9 ക്ലാസുകളിലെ പുതുക്കിയ പാഠപുസ്തകങ്ങൾ സ്കൂൾ തുറക്കുന്നതിനു രണ്ടാഴ്ചയ്ക്കു മുൻപ് കുട്ടികളുടെ കയ്യിൽ എത്തിക്കും. 2025 ജൂണിൽ 2, 4, 6, 8, 10 ക്ലാസുകളിലേക്കുള്ള പുതുക്കിയ പാഠപുസ്തകവും നൽകാൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായി ശിവൻകുട്ടി പറഞ്ഞു. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT