ഐഎസ് ഭീകരപ്രവർത്തനം: മഹാരാഷ്ട്രയിലും കർണാടകത്തിലും എൻഐഎ റെയ്ഡ്; 13 പേർ അറസ്റ്റിൽ
മുംബൈ/ബെംഗളൂരു∙ ഇസ്ലാമിക് സ്റ്റേറ്റ്സ് ഭീകരരെ കണ്ടെത്തുന്നതിന്റെ ഭാഗമായി മഹാരാഷ്ട്രയിലും കര്‍ണാടകത്തിലും വിവിധയിടങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തി. മഹാരാഷ്ട്രയില്‍ താനെ, പൂനെ, മിറ ഭയന്ദര്‍ എന്നിങ്ങനെ നാല്പതിടങ്ങളില് നടത്തിയ റെയ്ഡില്‍ 13 പേരെ അറസ്റ്റ് ചെയ്തു.

മുംബൈ/ബെംഗളൂരു∙ ഇസ്ലാമിക് സ്റ്റേറ്റ്സ് ഭീകര മൊഡ്യൂൾ കേസിന്റെ ഭാഗമായി മഹാരാഷ്ട്രയിലും കര്‍ണാടകത്തിലും വിവിധയിടങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തി. മഹാരാഷ്ട്രയില്‍ താനെ, പൂനെ, മിറ ഭയന്ദര്‍ എന്നിങ്ങനെ നാല്പതിടങ്ങളില് നടത്തിയ റെയ്ഡില്‍ 13 പേരെ അറസ്റ്റ് ചെയ്തു. ഐഎസുമായി ബന്ധമുള്ളവരെയാണ് അറസ്റ്റ് ചെയ്തെന്ന് എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു. താനെയിലും പൂനെയിലും രണ്ടിടങ്ങളിലും മിറഭയന്ദറില് ഒരു സ്ഥലത്തുമാണ് റെയ്ഡ് നടത്തിയത്. സ്ഫോടകവസ്തുക്കള്‍ നിര്‍മിക്കുന്നതില്‍ വിദഗ്ധനായ ആക്കിഫ് അതീഖ് നാച്ചന് എന്നയാളെ ഓഗസ്റ്റില്‍ അറസ്റ്റ് ചെയ്തിരുന്നു.