ബെംഗളൂരു∙ മുതിർന്ന നേതാവ് സി.കെ.നാണുവിനെ ജെഡിഎസ്സിൽനിന്നും പുറത്താക്കിയതായി പാർട്ടി ദേശീയ പ്രസിഡന്റ് എച്ച്.ഡി.ദേവെഗൗഡ. ജെഡിഎസ് ദേശീയ വൈസ് പ്രസിഡന്റായ സി.െക.നാണു സമാന്തരയോഗം വിളിച്ചതാണു ദേവെഗൗയെ ചൊടിപ്പിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ മുതിർന്ന നേതാവ് സി.കെ.നാണുവിനെ ജെഡിഎസ്സിൽനിന്നും പുറത്താക്കിയതായി പാർട്ടി ദേശീയ പ്രസിഡന്റ് എച്ച്.ഡി.ദേവെഗൗഡ. ജെഡിഎസ് ദേശീയ വൈസ് പ്രസിഡന്റ് സി.കെ.നാണു സമാന്തരയോഗം വിളിച്ചതാണു ദേവെഗൗയെ ചൊടിപ്പിച്ചത്. യോഗം പാർട്ടി ഭരണഘടനയ്ക്കു വിരുദ്ധമാണെന്നും യോഗത്തിനു ദേശീയ നേതൃത്വത്തിന്റെ അംഗീകാരമില്ലെന്നും ദേവെഗൗഡ പറഞ്ഞു. കർണാടക ജെഡിഎസ് അധ്യക്ഷനായ സി.എം.ഇബ്രാഹിമിനെ നേരത്തെ ദേവെഗൗഡ പുറത്താക്കിയിരുന്നു. 

സി.കെ. നാണുവും സി.എം. ഇബ്രാഹിമും ചേർന്നു ജെഡിഎസ്സിൽ തങ്ങളെ അനുകൂലിക്കുന്നവരുടെ യോഗം വിളിച്ചിട്ടുണ്ട്. എന്നാൽ ഈ യോഗം പാര്‍ട്ടി വിരുദ്ധമാണെന്നും യോഗത്തിനു ദേശീയ നേതൃത്വത്തിന്‍റെ അംഗീകാരമില്ലെന്നും ദേവെഗൗഡ പറഞ്ഞു. 

English Summary:

C K Nanu was expelled from JDS

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT