എൻഡിഎയിൽ ചേരാൻ ജനപക്ഷം സെക്കുലർ പാർട്ടി; പി.സി.ജോർജ് പത്തനംതിട്ടയിൽ മത്സരിക്കാൻ സാധ്യത
കോട്ടയം∙ എൻഡിഎയിൽ ചേർന്ന് പ്രവർത്തിക്കാനുള്ള തീരുമാനവുമായി പി.സി.ജോർജ് നേതൃത്വം നൽകുന്ന ജനപക്ഷം സെക്കുലർ പാർട്ടി. പാർട്ടിയുടെ സംസ്ഥാന സമിതി യോഗത്തിലാണ് എൻഡിഎയിൽ ചേരാനുള്ള ധാരണയായത്. ഇതിന്റെ ഭാഗമായി ചർച്ചകൾ നടത്തുന്നതിനായി അഞ്ചംഗസമിതിയെയും നിയോഗിച്ചു. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ പി.സി.ജോർജ്

കോട്ടയം∙ എൻഡിഎയിൽ ചേർന്ന് പ്രവർത്തിക്കാനുള്ള തീരുമാനവുമായി പി.സി.ജോർജ് നേതൃത്വം നൽകുന്ന ജനപക്ഷം സെക്കുലർ പാർട്ടി. പാർട്ടിയുടെ സംസ്ഥാന സമിതി യോഗത്തിലാണ് എൻഡിഎയിൽ ചേരാനുള്ള ധാരണയായത്. ഇതിന്റെ ഭാഗമായി ചർച്ചകൾ നടത്തുന്നതിനായി അഞ്ചംഗസമിതിയെയും നിയോഗിച്ചു. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ പി.സി.ജോർജ് പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
അതേസമയം എൻഡിഎയിൽ ചേരുന്നതിനായി ജനപക്ഷം സെക്കുലർ പാർട്ടിയുടെ അപേക്ഷ ലഭിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രതികരിച്ചു.