ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ 400 സീറ്റുകൾക്കു മുകളിൽ നേടും: പ്രവചിച്ച് ചിരാഗ് പസ്വാൻ
പട്ന ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ 400 സീറ്റുകൾക്കു മുകളിൽ നേടുമെന്നു ലോക് ജനശക്തി പാർട്ടി (റാം വിലാസ്) അധ്യക്ഷൻ ചിരാഗ് പസ്വാൻ അവകാശപ്പെട്ടു. ‘മോദിയുടെ ഗാരന്റി’യിൽ ജനങ്ങൾ വിശ്വസിക്കുന്നതിന്റെ തെളിവാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു ഫലങ്ങൾ. യുപി, ബിഹാർ, ജാർഖണ്ഡ്

പട്ന ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ 400 സീറ്റുകൾക്കു മുകളിൽ നേടുമെന്നു ലോക് ജനശക്തി പാർട്ടി (റാം വിലാസ്) അധ്യക്ഷൻ ചിരാഗ് പസ്വാൻ അവകാശപ്പെട്ടു. ‘മോദിയുടെ ഗാരന്റി’യിൽ ജനങ്ങൾ വിശ്വസിക്കുന്നതിന്റെ തെളിവാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു ഫലങ്ങൾ. യുപി, ബിഹാർ, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ മുഴുവൻ ലോക്സഭാ സീറ്റുകളിലും എൻഡിഎ വിജയിക്കുമെന്നും ചിരാഗ് പസ്വാൻ പറഞ്ഞു.
കേന്ദ്രത്തിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻഡിഎ സർക്കാരിന്റെ തുടർഭരണം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദളിൽ (യു) ഏറെ വൈകാതെ വൻ പിളർപ്പുണ്ടാകുമെന്നും ചിരാഗ് പസ്വാൻ പ്രവചിച്ചു.