കോട്ടയം∙ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരിയിൽ കേരളത്തിലെത്തും. എൻഡിഎയുടെ സംസ്ഥാന നേതൃയോഗത്തിനു പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ജനുവരിയിൽ കേരളത്തിൽ നടക്കുന്ന എൻഡിഎയുടെ ഒരു പരിപാടിയിൽ പങ്കെടുക്കാനായാണു പ്രധാനമന്ത്രി എത്തുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്തു നടക്കുന്ന എൻ‍ഡിഎയുടെ വിവിധ പ്രചാരണ പരിപാടികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പാർട്ടി ദേശീയ പ്രസിഡന്റ് ജെ.പി.നഡ്ഡയും  മറ്റു മുതിർന്ന നേതാക്കളും പങ്കെടുക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ക്രിസ്‍മസ് സന്ദേശവുമായി എൻഡിഎ നേതാക്കൾ ക്രിസ്ത്യൻ വീടുകൾ സന്ദർശിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

English Summary:

Prime Minister Narendra Modi will visit Kerala

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT