തിരുവനന്തപുരത്ത് യുവാക്കൾക്ക് നേരെ മൂന്നംഗ സംഘത്തിന്റെ ആക്രമണം; 5 പേർക്ക് പരുക്ക്, 2 പേരുടെ നില ഗുരുതരം
തിരുവനന്തപുരം∙ കീഴാറ്റിങ്ങലിൽ യുവാക്കൾക്ക് നേരെ മൂന്നംഗ സായുധ സംഘത്തിന്റെ ആക്രമണം. അഞ്ചു യുവാക്കൾക്ക് കുത്തേറ്റു. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമെന്നാണ് വിവരം. മുൻ വൈരാഗ്യമാണ്

തിരുവനന്തപുരം∙ കീഴാറ്റിങ്ങലിൽ യുവാക്കൾക്കു നേരെ മൂന്നംഗ സായുധ സംഘത്തിന്റെ ആക്രമണം. അഞ്ചു യുവാക്കൾക്ക് കുത്തേറ്റു. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമെന്നാണ് വിവരം. മുൻ വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്നാണ് സൂചന. സംഭവത്തിൽ കടയ്ക്കാവൂർ പൊലീസ് അന്വേഷണം തുടങ്ങി.