ചെന്നൈ ∙ മുകൾ നിലയിലേക്കുള്ള സാധനസാമഗ്രികൾ എത്തിക്കാനുള്ള ലോഡിങ് ലിഫ്റ്റ് തലയിൽ പതിച്ച് യുവാവ് മരിച്ചു. തുറൈപ്പാക്കം സ്വദേശി ശ്രീനാഥ് (23) ആണു മരിച്ചത്. നാലു മാസത്തോളമായി ഓൺലൈൻ ഡെലിവറി സ്ഥാപനത്തിലെ ജീവനക്കാരനാണു ശ്രീനാഥ്. ജോലിക്കിടെ, മുകൾനിലയിൽ നിന്ന് എത്തിക്കേണ്ട ബിൽ വാങ്ങാനായി താഴെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ മുകൾ നിലയിലേക്കുള്ള സാധനസാമഗ്രികൾ എത്തിക്കാനുള്ള ലോഡിങ് ലിഫ്റ്റ് തലയിൽ പതിച്ച് യുവാവ് മരിച്ചു. തുറൈപ്പാക്കം സ്വദേശി ശ്രീനാഥ് (23) ആണു മരിച്ചത്. നാലു മാസത്തോളമായി ഓൺലൈൻ ഡെലിവറി സ്ഥാപനത്തിലെ ജീവനക്കാരനാണു ശ്രീനാഥ്. 

ജോലിക്കിടെ, മുകൾനിലയിൽ നിന്ന് എത്തിക്കേണ്ട ബിൽ വാങ്ങാനായി താഴെ കാത്തുനിൽക്കവേയാണ് ലിഫ്റ്റ് തലയിൽ പതിച്ചത്. സഹപ്രവർത്തകൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ADVERTISEMENT

തുറൈപ്പാക്കം പൊലീസ് കേസെടുത്തു. ലിഫ്റ്റ് പതിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്.

English Summary:

A young man died after the lift fell on his head

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT