പമ്പ∙ ശബരിമലയില്‍ തിരക്ക് കുറയ്ക്കാന്‍ ദര്‍ശനസമയം കൂട്ടി. ഉച്ചയ്ക്കുശേഷം നട തുറക്കുന്നത് നാലില്‍നിന്ന് മൂന്നു മണിയാക്കി. ഇതോടെ ഒരു ദിവസം 18 മണിക്കൂര്‍ ദര്‍ശനം സാധ്യമാകും. ദർശന സമയം കൂട്ടാൻ തന്ത്രി അനുമതി നൽകിയതിനുപിന്നാലെയാണ് തീരുമാനം പുറത്തുവന്നത്. 14 മണിക്കൂർ വരെ ക്യൂ നിന്നാണ് തീർഥാടകർ ശബരിമല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പമ്പ∙ ശബരിമലയില്‍ തിരക്ക് കുറയ്ക്കാന്‍ ദര്‍ശനസമയം കൂട്ടി. ഉച്ചയ്ക്കുശേഷം നട തുറക്കുന്നത് നാലില്‍നിന്ന് മൂന്നു മണിയാക്കി. ഇതോടെ ഒരു ദിവസം 18 മണിക്കൂര്‍ ദര്‍ശനം സാധ്യമാകും. ദർശന സമയം കൂട്ടാൻ തന്ത്രി അനുമതി നൽകിയതിനുപിന്നാലെയാണ് തീരുമാനം പുറത്തുവന്നത്. 14 മണിക്കൂർ വരെ ക്യൂ നിന്നാണ് തീർഥാടകർ ശബരിമല ദർശനം നടത്തുന്നത്. ക്യൂ കോംപ്ലക്സിൽ സൗകര്യങ്ങളില്ലെന്നാണ് തീർഥാടകരുടെ പരാതി.

അതേസമയം, ശബരിമലയിൽ ദർശനത്തിന് കുട്ടികൾക്കും മുതിർന്നവർക്കുമുള്ള പ്രത്യേക വരി പുനഃസ്ഥാപിച്ചു. നടപ്പന്തലിലെ ഒന്‍പതാം നമ്പര്‍ കവാടത്തിലൂടെ കടത്തിവിട്ടു തുടങ്ങി. ഹൈക്കോടതി നിര്‍ദേശമുണ്ടായിട്ടും ഈ സംവിധാനം ഒരുക്കിയിരുന്നില്ല. മനോരമ ന്യൂസ് വാര്‍ത്തയ്ക്ക് പിന്നാലെയാണ് ക്യൂ പുനഃസ്ഥാപിച്ചത് 

English Summary:

Sabarimala Darshan Time Extended

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT