ഗവർണർക്കു നേരെ കരിങ്കൊടി പ്രതിഷേധവുമായി എസ്എഫ്ഐ; പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി
തിരുവനന്തപുരം∙ ഗവർണർ ആരിഫ് മുഹമ്മദ് ഖാനു നേരെ എസ്എഫ്ഐ പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. വഴുതക്കാട് ജംക്‌ഷനിൽ വച്ചാണ് ഗവർണറെ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഹയാത്ത് റീജൻസി ഹോട്ടലിൽ ഒരു സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഗവർണർ.

ഗവർണർക്കായി കാത്തുനിന്ന എസ്എഫ്ഐ പ്രവർത്തകർ വാഹനം കടന്നുപോകുമ്പോൾ കരിങ്കൊടി കാട്ടുകയായിരുന്നു. ഗവർണറുടെ കാറിനു തൊട്ടടത്തു വരെ എത്തിയായിരുന്നു എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം. സർവകലാശാലകളെ കാവിവൽക്കരിക്കാന്‍ ഗവർണർ ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം.