കണ്ണൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് ആദിവാസി യുവാവിന്റെ മരണം: ചികിത്സ വൈകിയെന്ന് ആരോപണം
കണ്ണൂർ∙ ഇരിട്ടി അയ്യൻകുന്നില്‍ മഞ്ഞപ്പിത്തം ബാധിച്ച് ആദിവാസി യുവാവിന്റെ മരണം ചികില്‍സ വൈകിയതുകൊണ്ടെന്ന് ആരോപണം. കുട്ടുകപ്പാറ രാജേഷ് ആണ് ഇന്നു പുലര്‍ച്ചെ മരിച്ചത്. രാജേഷിന്റെ മരണം ചികിത്സ വൈകിയതിനാലാണെന്ന് ബന്ധുക്കളാണ് ആരോപിച്ചത്. ആശുപത്രികൾക്ക് വീഴ്ച പറ്റിയോയെന്ന് അന്വേഷിക്കുമെന്ന് മന്ത്രി വീണാ

കണ്ണൂർ∙ ഇരിട്ടി അയ്യൻകുന്നില്‍ മഞ്ഞപ്പിത്തം ബാധിച്ച് ആദിവാസി യുവാവിന്റെ മരണം ചികില്‍സ വൈകിയതുകൊണ്ടെന്ന് ആരോപണം. കുട്ടുകപ്പാറ രാജേഷ് ആണ് ഇന്നു പുലര്‍ച്ചെ മരിച്ചത്. രാജേഷിന്റെ മരണം ചികിത്സ വൈകിയതിനാലാണെന്ന് ബന്ധുക്കളാണ് ആരോപിച്ചത്. ആശുപത്രികൾക്ക് വീഴ്ച പറ്റിയോയെന്ന് അന്വേഷിക്കുമെന്ന് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.
രാജേഷിനെ ഇരിട്ടി താലൂക്ക് ആശുപത്രിയിലും പരിയാരം മെഡിക്കൽ കോളജിലും എത്തിച്ചിരുന്നു. എന്നാൽ രണ്ടിടത്തും ചികില്‍സ വൈകിയെന്നാണ് ബന്ധുക്കളുടെ ആരോപണം. അതേസമയം, ആശുപത്രിയിൽ എത്തിക്കുമ്പോൾത്തന്നെ രാജേഷ് ഗുരുതരാവസ്ഥയിലായിരുന്നെന്നും വീഴ്ചയുണ്ടായിട്ടില്ലെന്നുമാണ് പരിയാരം മെഡിക്കൽ കോളജ് ആശുപത്രി അധികൃതരുടെ നിലപാട്.