ഓയൂരിൽ 2 കത്തികൾ വയറ്റിൽ കുത്തിയിറക്കി വയോധികൻ ആത്മഹത്യക്ക് ശ്രമിച്ചു
കൊല്ലം∙ ഓയൂർ അടയറയിൽ വയറ്റിൽ രണ്ടു കത്തികൾ കുത്തിയിറക്കി വയോധികൻ ആത്മഹത്യക്കു ശ്രമിച്ചു. ശ്രീധരൻ പിള്ള (73) എന്നയാളാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നു രാവിലെയാണു സംഭവം. ഓപ്പറേഷൻ ചെയ്ത് കത്തികള്‍ പുറത്തെടുക്കണം. സമീപകാലത്താണു

കൊല്ലം∙ ഓയൂർ അടയറയിൽ വയറ്റിൽ രണ്ടു കത്തികൾ കുത്തിയിറക്കി വയോധികൻ ആത്മഹത്യക്കു ശ്രമിച്ചു. ശ്രീധരൻ പിള്ള (73) എന്നയാളാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നു രാവിലെയാണു സംഭവം. ഓപ്പറേഷൻ ചെയ്തു വേണം കത്തികള്‍ പുറത്തെടുക്കാൻ.
സമീപകാലത്താണു ശ്രീധരൻപിള്ളയുടെ ഭാര്യ മരിച്ചത്. മക്കള്‍ സമീപത്തു തന്നെയാണ് താമസിക്കുന്നത്. ഇവിടെ നിന്നാണു ഭക്ഷണവും മറ്റും എത്തിച്ചു നൽകിയിരുന്നത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)