തലയോലപ്പറമ്പ്‌ (കോട്ടയം)∙ വരിക്കാംകുന്നിൽ വാൻ ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. ബ്രഹ്മമംഗലം തെക്കേ കുറ്റ് രവി (70) ആണ് മരിച്ചത്. തലയോലപ്പറമ്പ് - എറണാകുളം റോഡിൽ വരിക്കാംകുന്ന് ജംക്‌ഷനു സമീപം തിങ്കളാഴ്ച 12.45 ഓടെയായിരുന്നു അപകടം. തലയോലപ്പറമ്പ് മാർക്കറ്റിൽ പോയി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തലയോലപ്പറമ്പ്‌ (കോട്ടയം)∙ വരിക്കാംകുന്നിൽ വാൻ ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. ബ്രഹ്മമംഗലം തെക്കേ കുറ്റ് രവി (70) ആണ് മരിച്ചത്. തലയോലപ്പറമ്പ് - എറണാകുളം റോഡിൽ വരിക്കാംകുന്ന് ജംക്‌ഷനു സമീപം തിങ്കളാഴ്ച 12.45 ഓടെയായിരുന്നു അപകടം.

തലയോലപ്പറമ്പ് മാർക്കറ്റിൽ പോയി വീട്ടിലേക്കു മടങ്ങുന്നതിനിടെ പിന്നിൽ നിന്നും വന്ന വാൻ രവിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഞായറാഴ്ചയും സമീപത്ത് സമാനരീതിയിൽ അപകടം നടന്നിരുന്നു.

English Summary:

Man dies after Van hits Scooter at Thalayolaparambu

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT