തിരുവനന്തപുരം∙ ബേക്കൽ രാജ്യാന്തര ബീച്ച് ഫെസ്റ്റിവലിന്റെ പശ്ചാത്തലത്തിൽ എക്സ്പ്രസ് ട്രെയിനുകൾക്ക് താത്‌കാലിക സ്റ്റോപ്പ് അനുവദിച്ച് ദക്ഷിണ റെയിൽവേ. ഡിസംബർ 22 മുതൽ 31 വരെ ഒരു മിനിറ്റാണ് ട്രെയിനുകൾ സ്റ്റേഷനിൽ നിർത്തുക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ബേക്കൽ രാജ്യാന്തര ബീച്ച് ഫെസ്റ്റിവലിന്റെ പശ്ചാത്തലത്തിൽ എക്സ്പ്രസ് ട്രെയിനുകൾക്ക് താത്‌കാലിക സ്റ്റോപ്പ് അനുവദിച്ച് ദക്ഷിണ റെയിൽവേ. ഡിസംബർ 22 മുതൽ 31 വരെ  ഒരു മിനിറ്റാണ് ട്രെയിനുകൾ സ്റ്റേഷനിൽ നിർത്തുക.

16159 ചെന്നൈ എഗ്‌മോർ – മംഗളുരു സെൻട്രൽ എക്സ്പ്രസ്, 16650 നാഗർകോവിൽ – മംഗളുരു സെന്‍ട്രൽ എക്സ്പ്രസ്, 22637 – ഡോ. എംജിആർ ചെന്നൈ സെൻട്രൽ – മംഗളുരു സെൻട്രൽ എക്സ്പ്രസ് എന്നീ ട്രെയിനുകൾക്കാണ് സ്റ്റോപ്പ് അനുവദിച്ചത്. 

English Summary:

Temporary Stoppage at Bekal Fort Station for Express Trains