നവകേരള ബസ് വേദിക്കരികിൽ എത്തുമോ?; മുഖ്യമന്ത്രി എത്തും മുൻപ് ബസ് ഓടിച്ചു നോക്കി ഗണേഷ് കുമാർ- വിഡിയോ
പത്തനാപുരം (പത്തനംതിട്ട)∙ മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള യാത്രയുടെ ഭാഗമായി സഞ്ചരിക്കുന്ന പ്രത്യേക ബസ് എത്തുന്നതിനു മുൻപ് സ്കാനിയ ബസ് ഓടിച്ച് കെ.ബി.ഗണേഷ് കുമാർ എംഎൽഎ. പത്തനാപുരം മണ്ഡലത്തിൽ നടക്കുന്ന നവകേരള സദസ്സിലേക്ക് ബസ് എത്തും മുൻപ് ട്രയൽ റൺ ആയാണ് എംഎൽഎ തന്നെ നേരിട്ട് വാഹനം ഓടിച്ചു നോക്കി സുരക്ഷ ഉറപ്പാക്കിയത്.

പത്തനാപുരം (പത്തനംതിട്ട)∙ മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള യാത്രയുടെ ഭാഗമായി സഞ്ചരിക്കുന്ന പ്രത്യേക ബസ് എത്തുന്നതിനു മുൻപ് സ്കാനിയ ബസ് ഓടിച്ച് കെ.ബി.ഗണേഷ് കുമാർ എംഎൽഎ. പത്തനാപുരം മണ്ഡലത്തിൽ നടക്കുന്ന നവകേരള സദസ്സിലേക്ക് ബസ് എത്തും മുൻപ് ട്രയൽ റൺ ആയാണ് എംഎൽഎ തന്നെ നേരിട്ട് മറ്റൊരു ബസ് ഓടിച്ചു നോക്കി സുരക്ഷ ഉറപ്പാക്കിയത്.
നവകേരള സദസ്സിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് പത്തനാപുരത്തെ വേദിക്കരികിൽ സുരക്ഷിതമായി എത്തുമോ എന്നാണ് സ്കാനിയ ബസ് ഓടിച്ച് നോക്കി ഗണേഷ് കുമാർ പരിശോധിച്ചത്. പത്തനാപുരം ടൗണിൽ കൂടി ഓടിച്ചാണ് ബസ് സമ്മേളനവേദിയിൽ എത്തിച്ചത്.
മുഖ്യമന്ത്രി സഞ്ചരിക്കുന്ന ബസ്സിനേക്കാൾ കുറച്ചുകൂടി ഉയരവും ഭാരവും നീളവുമുള്ള ബസ് ഉപയോഗിച്ചാണ് പരിശോധന നടത്തിയതെന്നും ഗണേഷ് കുമാർ പറഞ്ഞു. തിങ്കളാഴ്ച, പത്തനാപുരം എൻഎസ്എസ് മൈതാനത്താണ് മണ്ഡലത്തിലെ നവകേരള സദസ്സ്