ഐഎസ് ഭീകരപ്രവർത്തനം: നാല് സംസ്ഥാനങ്ങളിൽ 19 ഇടത്ത് എൻഐഎ റെയ്ഡ്
ന്യൂഡൽഹി∙ ഇസ്ലാമിക് സ്റ്റേറ്റ്‌സ് നെറ്റുവർക്ക് കേസിന്റെ ഭാഗമായി നാല് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്. കർണാടകയിലെ 11 ഇടത്തും ജാർഖണ്ഡിലെ നാലിടത്തും മഹാരാഷ്ട്രയിലെ മൂന്നിടത്തും ഡൽഹിയിൽ ഒരിടത്തുമാണ് എൻഐഎ റെയ്‍ഡുകൾ നടത്തിയത്. കഴിഞ്ഞയാഴ്ച മഹാരാഷ്ട്രയിലെ 40 ഇടങ്ങളിൽ എൻഐഎ റെയ്ഡ് നടത്തിയിരുന്നു. തുടർന്നു 15

ന്യൂഡൽഹി∙ ഐഎസ്‍ഐഎസ് നെറ്റുവർക്ക് കേസിന്റെ ഭാഗമായി നാല് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്. കർണാടകയിലെ 11 ഇടത്തും ജാർഖണ്ഡിലെ നാലിടത്തും മഹാരാഷ്ട്രയിലെ മൂന്നിടത്തും ഡൽഹിയിൽ ഒരിടത്തുമാണ് എൻഐഎ റെയ്‍ഡുകൾ നടത്തിയത്. കഴിഞ്ഞയാഴ്ച മഹാരാഷ്ട്രയിലെ 40 ഇടങ്ങളിൽ എൻഐഎ റെയ്ഡ് നടത്തിയിരുന്നു. തുടർന്നു 15 പേരെയാണ് അറസ്റ്റ് ചെയ്തത്.
ഐഎസ്ഐഎസ് മൊഡ്യൂളിലെ നേതാവിനെയും അറസ്റ്റ് ചെയ്തിരുന്നു. റെയ്ഡിൽ കണക്കിൽപ്പെടാത്ത പണവും രേഖകളും എൻഐഎ പിടികൂടിയിരുന്നു. വിദേശത്തുനിന്നുള്ള നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികൾ ഇന്ത്യയിൽ പ്രവർത്തിക്കുകയായിരുന്നെന്നും രാജ്യത്തു ഭീകരവാദ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടിരുന്നതായും എൻഐഎ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.