ന്യൂഡൽഹി∙ ഒൻപതു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഡൽഹി പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. സ്വരൂപ് നഗറിൽ ഡിസംബർ

ന്യൂഡൽഹി∙ ഒൻപതു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഡൽഹി പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. സ്വരൂപ് നഗറിൽ ഡിസംബർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഒൻപതു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഡൽഹി പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. സ്വരൂപ് നഗറിൽ ഡിസംബർ 12നായിരുന്നു സംഭവം. ഫാക്‌ടറി തൊഴിലാളികളുടെ മകളെയാണ് പ്രതി തട്ടിക്കൊണ്ടുപോയത്.

കുട്ടിയെ കാണാതായത് സംബന്ധിച്ച് മാതാപിതാക്കൾ അറിയിച്ചതിനെ തുടർന്നായിരുന്നു അന്വേഷണം. കൊല്ലപ്പെട്ട പെൺകുട്ടി, പ്രതിയുടെ വാഹനത്തിൽ അവസാനമായി ഇരിക്കുന്നത് കണ്ടതാണ് തെളിവായത്. പൊലീസ് അന്വേഷണത്തിലാണ് കുട്ടിയെ കൊന്ന് മൃതദേഹം കനാലിൽ തള്ളിയെന്ന് പ്രതി സമ്മതിച്ചത്.

മൃതദേഹം കണ്ടെത്തുന്നതിനായി മുങ്ങൽ വിദഗ്ധരെ ഉപയോഗിച്ചുള്ള ശ്രമങ്ങൾ പൊലീസ് നടത്തുകയാണ്. ഇയാൾക്കെതിരെ തട്ടിക്കൊണ്ടുപോകൽ, പീഡനം, കൊലപാതകം, പോക്സോ വകുപ്പ് പ്രകാരമുള്ള കുറ്റങ്ങളും ചുമത്തി.

English Summary:

9-year-old girl raped, killed in Delhi, body thrown in canal