ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ ക്രിസ്മസ് ആഘോഷിക്കുന്നത് ദ്രാവിഡ മാതൃക: സ്റ്റാലിൻ
ചെന്നൈ ∙ എല്ലാ മതങ്ങളും സ്‌നേഹത്തിന് മാത്രമാണ് ഊന്നൽ നൽകുന്നതെന്നും ഒരു മതവും മറ്റുള്ളവരെ വെറുക്കാൻ പഠിപ്പിക്കുന്നില്ലെന്നും എം.കെ.സ്റ്റാലിൻ. ഡിഎംകെ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത് നടത്തിയ പ്രസംഗത്തിലാണ് മുഖ്യമന്ത്രിയുടെ പരാമർശം. ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ ക്രിസ്മസ്

ചെന്നൈ ∙ എല്ലാ മതങ്ങളും സ്‌നേഹത്തിന് മാത്രമാണ് ഊന്നൽ നൽകുന്നതെന്നും ഒരു മതവും മറ്റുള്ളവരെ വെറുക്കാൻ പഠിപ്പിക്കുന്നില്ലെന്നും എം.കെ.സ്റ്റാലിൻ. ഡിഎംകെ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത് നടത്തിയ പ്രസംഗത്തിലാണ് മുഖ്യമന്ത്രിയുടെ പരാമർശം. ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിക്കുന്നത് ദ്രാവിഡ മാതൃകയാണ്. ക്രിസ്മസ് സമത്വത്തിന്റെ ഉത്സവമായാണ് കൊണ്ടാടുന്നത്.
എല്ലാ ആഘോഷങ്ങളിലും ജനങ്ങൾ ഒറ്റക്കെട്ടാണ്. എന്നാൽ മതത്തെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നവർക്ക് ഈ ഐക്യവും യോജിപ്പും അംഗീകരിക്കാൻ കഴിയുന്നില്ല. അതുകൊണ്ടാണ് ഐക്യവും മതസൗഹാർദവും പ്രോത്സാഹിപ്പിക്കുന്ന ദ്രാവിഡ മുന്നേറ്റ കഴകത്തിനെതിരെ ദുഷ്പ്രചാരണങ്ങൾ നടക്കുന്നതെന്നും സ്റ്റാലിൻ പറഞ്ഞു.