തിരുവനന്തപുരം ∙ കോൺഗ്രസിനു പിന്നാലെ യുവമോർച്ച നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിലും സംഘർഷം. എംജി റോഡിൽ ഗതാഗതം തടഞ്ഞ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ജലപീരങ്കി പ്രയോഗിച്ച് പിരിച്ചുവിടാൻ പൊലീസ് ശ്രമിച്ചെങ്കിലും ബാരിക്കേഡിനു മുകളിൽ കയറി പ്രവർത്തകർ പ്രതിഷേധിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കോൺഗ്രസിനു പിന്നാലെ യുവമോർച്ച നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിലും സംഘർഷം. എംജി റോഡിൽ ഗതാഗതം തടഞ്ഞ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ജലപീരങ്കി പ്രയോഗിച്ച് പിരിച്ചുവിടാൻ പൊലീസ് ശ്രമിച്ചെങ്കിലും ബാരിക്കേഡിനു മുകളിൽ കയറി പ്രവർത്തകർ പ്രതിഷേധിച്ചു. റോഡിൽ ടയർ കത്തിച്ച യുവമോർച്ച പ്രവർത്തകർ പൊലീസിനു നേരെ ടയർ എറിയുകയും ചെയ്തു. അക്രമാസക്തരായ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു.

English Summary:

Confrontation between police and yuva morcha in Thiruvananthapuram