ഊട്ടിയിൽ മഞ്ഞുവീഴ്ച തുടങ്ങി; താപനില 6 ഡിഗ്രി വരെ താഴ്ന്നു
ഗൂഡല്ലൂർ ∙ ഊട്ടിയിൽ മഞ്ഞുവീഴ്ച്ച ആരംഭിച്ചു. ഇന്നലെ കൂടിയ താപനില 20 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 6 ഡിഗ്രി സെൽഷ്യസുമായിരുന്നു.മഞ്ഞിൻ കണങ്ങൾ പറ്റിപ്പപിടിച്ച പുൽമേടുകൾ വെള്ള നിറത്തിലായി. സാധാരണയായി മഞ്ഞുവീഴ്ച നവംബറിൽ ആരംഭിക്കുമായിരുന്നു. മഴ തുടർച്ചയായി പെയ്തതതോടെയാണ് ഇത്തവണ മഞ്ഞുവീഴ്ച വൈകിയത്. മഞ്ഞുവീഴ്ച

ഗൂഡല്ലൂർ ∙ ഊട്ടിയിൽ മഞ്ഞുവീഴ്ച്ച ആരംഭിച്ചു. ഇന്നലെ കൂടിയ താപനില 20 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 6 ഡിഗ്രി സെൽഷ്യസുമായിരുന്നു.മഞ്ഞിൻ കണങ്ങൾ പറ്റിപ്പപിടിച്ച പുൽമേടുകൾ വെള്ള നിറത്തിലായി.
സാധാരണയായി മഞ്ഞുവീഴ്ച നവംബറിൽ ആരംഭിക്കുമായിരുന്നു. മഴ തുടർച്ചയായി പെയ്തതതോടെയാണ് ഇത്തവണ മഞ്ഞുവീഴ്ച വൈകിയത്. മഞ്ഞുവീഴ്ച കാർഷികമേഖലയെ കാര്യമായി ബാധിക്കും. തേയിലച്ചെടികളും പച്ചക്കറി കൃഷികളും കരിഞ്ഞുപോകും.
മഞ്ഞുവീഴ്ച കാണാനും ചിത്രങ്ങൾ എടുക്കാനും സഞ്ചാരികൾ ഊട്ടിയിലേക്ക് എത്തിത്തുടങ്ങി. കൂടുതലും വിദേശ വിനോദസഞ്ചാരികളാണ് ഡിസംബർ, ജനുവരി മാസങ്ങളിൽ ഉൗട്ടിയിലെത്തുക.