നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ കണ്ണിൽ മരുന്ന് ഒഴിച്ചിരുന്ന പത്തുവയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം; യുവാവിനെ ഓടിച്ചിട്ടു പിടിച്ചു
തിരുവനന്തപുരം ∙ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പത്തുവയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം. നേത്ര ചികിൽസയ്ക്കെത്തിയ പെൺകുട്ടിയേയാണ് അപമാനിക്കാൻ ശ്രമിച്ചത്. പരിശോധനയുടെ ഭാഗമായി കണ്ണിൽ മരുന്ന് ഒഴിച്ചിരുന്ന സമയത്താണ് കുട്ടിക്കുനേരെ അതിക്രമത്തിനു ശ്രമമുണ്ടായത്. സംഭവത്തിനു പിന്നാലെ ഓടിരക്ഷപെടാൻ ശ്രമിച്ച

തിരുവനന്തപുരം ∙ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പത്തുവയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം. നേത്ര ചികിൽസയ്ക്കെത്തിയ പെൺകുട്ടിയെയാണ് അപമാനിക്കാൻ ശ്രമിച്ചത്. പരിശോധനയുടെ ഭാഗമായി കണ്ണിൽ മരുന്ന് ഒഴിച്ചിരുന്ന സമയത്താണ് കുട്ടിക്കുനേരെ അതിക്രമത്തിനു ശ്രമമുണ്ടായത്. സംഭവത്തിനു പിന്നാലെ ഓടിരക്ഷപെടാൻ ശ്രമിച്ച പ്രതി, ഉദിയൻകുളങ്ങര സ്വദേശി സതീഷിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.