കാസർകോട് ∙ ബേഡഡുക്ക മരുതടുക്കത്തു 8 മാസം പ്രായമുള്ള കു‍ഞ്ഞിനെ തൊട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉദുമ സ്വദേശി റഫീഖിന്റെയും ബേഡഡുക്ക മരുതടുക്കത്തു സ്വദേശിനി സജനയുടെയും മകൾ ഹെസ്സ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട് ∙ ബേഡഡുക്ക മരുതടുക്കത്തു 8 മാസം പ്രായമുള്ള കു‍ഞ്ഞിനെ തൊട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉദുമ സ്വദേശി റഫീഖിന്റെയും ബേഡഡുക്ക മരുതടുക്കത്തു സ്വദേശിനി സജനയുടെയും മകൾ ഹെസ്സ മറിയ ആണ് മരിച്ചത്.

ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്കാണ് സംഭവം. കുഞ്ഞിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബേഡകം പൊലീസ് ഇൻക്വസ്റ്റ് നടത്തി അന്വേഷണം ആരംഭിച്ചു.

English Summary:

8-month-old baby was found dead in cradle in Kasaragod

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT