തിരുവനന്തപുരം ∙ രാജ്യാന്തര വിമാനത്താവളം 2024 ജനുവരി 1 തിങ്കളാഴ്ച മുതൽ ‘നിശബ്ദ’മാകും. യാത്രക്കാർക്കു വിമാനത്താവളത്തിനുള്ളിലെ കാത്തിരിപ്പ് സമയം കൂടുതൽ ആസ്വാദ്യകരമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.‌ മുംബൈ, അഹമ്മദാബാദ്, ലക്നൗ തുടങ്ങിയ സൈലന്റ് വിമാനത്താവളങ്ങളുടെ നിരയിലേക്ക് ഇതോടെ തിരുവനന്തപുരവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ രാജ്യാന്തര വിമാനത്താവളം 2024 ജനുവരി 1 തിങ്കളാഴ്ച മുതൽ ‘നിശബ്ദ’മാകും. യാത്രക്കാർക്കു വിമാനത്താവളത്തിനുള്ളിലെ കാത്തിരിപ്പ് സമയം കൂടുതൽ ആസ്വാദ്യകരമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.‌ മുംബൈ, അഹമ്മദാബാദ്, ലക്നൗ തുടങ്ങിയ സൈലന്റ് വിമാനത്താവളങ്ങളുടെ നിരയിലേക്ക് ഇതോടെ തിരുവനന്തപുരവും എത്തും.

യാത്രക്കാർക്കുള്ള സുപ്രധാന വിവരങ്ങളെല്ലാം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ടെർമിനൽ-1, ടെർമിനൽ-2 എന്നിവയിലുടനീളമുള്ള എല്ലാ ഫ്ലൈറ്റ് ഇൻഫർമേഷൻ ഡിസ്പ്ലേ സ്ക്രീനുകളിലും യാത്രക്കാരുടെ സൗകര്യത്തിനായി ഫ്ലൈറ്റ് വിവരങ്ങൾ പ്രദർശിപ്പിക്കും. ബോർഡിങ് ഗേറ്റ് മാറ്റം, ഇൻലൈൻ ബാഗേജ് സ്ക്രീനിങ് സിസ്റ്റം, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട അറിയിപ്പുകൾ പബ്ലിക് അനൗൺസ്‌മെന്റ് സിസ്റ്റം വഴി തുടരുമെന്നും വിമാനത്താവളം അധികൃതർ അറിയിച്ചു.

English Summary:

Thiruvananthapuram International Airport to become Silent Airport from Jan 01, 2024