14 ദിവസം പ്രായമുള്ള കുഞ്ഞിനെ കുളിമുറിയിലെ തൊട്ടിയിൽ വീണ നിലയിൽ കണ്ടെത്തി
പാലക്കാട്∙ ചിറ്റൂർ കണക്കന്‍പാറയിൽ 14 ദിവസം പ്രായമുള്ള കുഞ്ഞിനെ കുളിമുറിയിലെ തൊട്ടിയിൽ വീണ നിലയിൽ കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. അയൽ വീട്ടിലെ 4 പെൺകുട്ടികളുടെ സമയോചിതമായ ഇടപെടൽ കാരണം കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായി. കുഞ്ഞ് തൃശൂർ സ്വകാര്യ മെഡിക്കൽ

പാലക്കാട്∙ ചിറ്റൂർ കണക്കന്‍പാറയിൽ 14 ദിവസം പ്രായമുള്ള കുഞ്ഞിനെ കുളിമുറിയിലെ തൊട്ടിയിൽ വീണ നിലയിൽ കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. അയൽ വീട്ടിലെ 4 പെൺകുട്ടികളുടെ സമയോചിതമായ ഇടപെടൽ കാരണം കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായി. കുഞ്ഞ് തൃശൂർ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
പ്രസവത്തെ തുടർന്നുള്ള ഡിപ്രഷൻ കാരണം കുട്ടിയുടെ അമ്മ തന്നെ ചെയ്തതാവാമെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തിൽ പൊലീസ് കേസെടുത്തു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തുന്നു.