സുശാന്ത് സിങ്ങിന്റെ മരണം: നടി റിയ ചക്രവർത്തിക്കെതിരായ തിരച്ചിൽ നോട്ടിസ് ഹൈക്കോടതി റദ്ദാക്കി
മുംബൈ∙ നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നടി റിയ ചക്രവർത്തിക്കെതിരെ സിബിഐ പുറപ്പെടുവിച്ച തിരച്ചിൽ നോട്ടിസ് ബോംബെ ഹൈക്കോടതി താൽക്കാലികമായി റദ്ദാക്കി. ദുബായിൽ ഒരാഴ്ചത്തെ പരിപാടികളിൽ പങ്കെടുക്കാൻ അനുമതി തേടിയതിനെ തുടർന്നാണിത്.

സിബിഐ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിട്ട് 3 വർഷമായെന്നും അന്വേഷണത്തിൽ പുരോഗതി ഇല്ലെന്നും റിയയുടെ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചിരുന്നു. 2020 ജൂൺ 14നാണ് സുശാന്തിനെ ബാന്ദ്രയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. റിയയും കുടുംബാംഗങ്ങളും സുശാന്തിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതായി ആരോപണമുയർന്നിരുന്നു.