തിരുവനന്തപുരം∙ പാലിന്റെയും പാലുൽപ്പന്നങ്ങളുടെയും ഗുണനിലവാരം വർധിപ്പിക്കാനും സംഘടിത പാൽ സംഭരണത്തിന്റെ പങ്ക് വർധിപ്പിക്കാനും ആരംഭിച്ച ദേശീയ ക്ഷീര വികസന പരിപാടിക്കായി (എൻപിഡിഡി) 2014-15 മുതൽ 2021-22 വരെ 120.01 കോടി രൂപയാണ് കേരളത്തിന് നൽകിയതെന്ന് വിവരാവകാശ രേഖ. 125.97 കോടിയാണ് കേന്ദ്ര വിഹിതമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ പാലിന്റെയും പാലുൽപ്പന്നങ്ങളുടെയും ഗുണനിലവാരം വർധിപ്പിക്കാനും സംഘടിത പാൽ സംഭരണത്തിന്റെ പങ്ക് വർധിപ്പിക്കാനും ആരംഭിച്ച ദേശീയ ക്ഷീര വികസന പരിപാടിക്കായി (എൻപിഡിഡി) 2014-15 മുതൽ 2021-22 വരെ 120.01 കോടി രൂപയാണ് കേരളത്തിന് നൽകിയതെന്ന് വിവരാവകാശ രേഖ. 125.97 കോടിയാണ് കേന്ദ്ര വിഹിതമായി വകയിരുത്തിയത്. 12 പദ്ധതികൾക്ക്  അംഗീകാരം ലഭിച്ചു, ഇതിൽ 8 എണ്ണം പൂർത്തീകരിച്ചു, 4 എണ്ണം നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണെന്ന് വിവരാവകാശ മറുപടിയിൽ വ്യക്തമാക്കി. 

വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് കേന്ദ്ര മൃഗസംരക്ഷണ ക്ഷീരോൽപാദന വകുപ്പ് നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ ഉള്ളത്. അതേസമയം 2021-22 ൽ കേരളത്തിന് നൽകിയ 6.43 കോടി രൂപയിൽ 5.39 കോടിയുടെ വിനിയോഗ സർട്ടിഫിക്കറ്റ് സംസ്ഥാനം ഇതുവരെ സമർപ്പിച്ചിട്ടില്ലെന്ന് വിവരാവകാശ മറുപടിയിൽ വ്യക്തമാക്കുന്നു.

English Summary:

National Dairy Development Program Gave 120.01 crore to Kerala For Dairy Products

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT