കൊടുവള്ളി∙ പെയിന്റിങ് ജോലിക്കിടെ വീണ് പരുക്കേറ്റ യുവാവ് മരിച്ചു. കിഴക്കോത്ത് പന്നൂര്‍ കൊഴപ്പന്‍ചാലില്‍ പരേതനായ അബ്ദുള്ള ഹാജിയുടെ മകന്‍ അബ്ദുല്‍ റസാഖ്(49) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെ ബന്ധുവിന്റെ വീടിന്റെ പെയിന്റിങ് ജോലിക്കിടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊടുവള്ളി∙ പെയിന്റിങ് ജോലിക്കിടെ വീണ് പരുക്കേറ്റ യുവാവ് മരിച്ചു. കിഴക്കോത്ത് പന്നൂര്‍ കൊഴപ്പന്‍ചാലില്‍ പരേതനായ അബ്ദുള്ള ഹാജിയുടെ മകന്‍ അബ്ദുല്‍ റസാഖ്(49) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെ ബന്ധുവിന്റെ വീടിന്റെ പെയിന്റിങ് ജോലിക്കിടെ വീടിന്റെ മുകളില്‍ നിന്ന് വീഴുകയായിരുന്നു. ഭാര്യ: ജംസീന. മക്കള്‍: ആയിഷ നൂറ (ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനി, പത്തനംതിട്ട മെഡിക്കല്‍ കോളജ്), ഫാത്തിമ സഹ്‌റ (എംജെ ഹയര്‍ സെക്കൻഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി), ആരിഫ സിദ്‌റ (എളേറ്റില്‍ ജിഎംയുപി സ്‌കൂള്‍ വിദ്യാര്‍ഥിനി). 

English Summary:

Painting worker falls to death in Koduvally